വടക്കഞ്ചേരി: വെട്ടിക്കാട്ട് കമ്മോടത്ത് മാത്യു (87) നിര്യാതനായി. ഭാര്യ: അറയ്ക്കപ്പറമ്പിൽ ചിന്നമ്മ. മക്കൾ: ലാൽസൺ, ജോൺസൺ, പരേതനായ മോൺസൺ. മരുമക്കൾ: തറയിൽ പുത്തൂർ ലൂസി, കൊള്ളികുളവിൽ സീന, ആയിത്തമറ്റം ബിന്ദു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.