പാലക്കാട്: റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ഡയറ സ്ട്രീറ്റിൽ ഇനായത്ത് ഖാൻ (79) നിര്യാതനായി. ഭാര്യ: ദിൽഷാദ്. മക്കൾ: ഷമീർ, സഹീർ, അംജത്, സഫ്രിൻ. മരുമക്കൾ: അബ്ദുറാസി, ഷാഹിന, സജ്ന, ജെബിൻ.