മുണ്ടൂർ: വാലിപറമ്പ് നടരാജെൻറ ഭാര്യ വിജയ (63) നിര്യാതയായി. മക്കൾ: പ്രകാശൻ, ബാബു, ദുർഗ. മരുമക്കൾ: കാർത്തികേയൻ, ശിവശങ്കരി, രഞ്ജിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.