ഷൊർണൂർ: കവളപ്പാറ ഉള്ളാട്ടിൽ ശങ്കരൻകുട്ടി (69) നിര്യാതനായി. ഇരട്ടമ്പലം ക്ഷേത്ര കമ്മിറ്റി പ്രസിഡൻറാണ്. ഭാര്യ: സൗമിനി കയരാട്ട്. മകൾ: അമിത. മരുമകൻ: രഞ്ജിത് (ദുബൈ). സംസ്കാരം തിങ്കളാഴ്ച രാവിലെ ഷൊർണൂർ ശാന്തിതീരത്ത്.