നഗരൂർ: ആൽത്തറമൂട് കീഴൂട്ടുവിളയിൽ പ്രഭാകരൻ (69, റിട്ട. റിഫ്രാക്ഷനിസ്റ്റ് ഗവ. കണ്ണാശുപത്രി തിരുവനന്തപുരം, േഗാവിന്ദ് ഒപ്റ്റിക്കൽസ് കിളിമാനൂർ) നിര്യാതനായി. ഭാര്യ: അംബിക (റിട്ട. എച്ച്.എസ്.എ, എച്ച്.എസ്.എ ഇടവ). മക്കൾ: ബാബുകൃഷ്ണൻ, പാർവതി. മരുമക്കൾ: പ്രിയങ്ക, ലിജിൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ