തിരുവനന്തപുരം: പെരുങ്ങുഴി ഭാസ്കര ഭവനിൽ പരേതനായ ഭാസ്കരെൻറ മകൻ ബി. രാമചന്ദ്രൻ (68) വലിയവിള മൈത്രി നഗർ അശ്വതിയിൽ നിര്യാതനായി. മാതാവ്: തങ്കമ്മ. ഭാര്യ: ഡി. ചന്ദ്രാദേവി. മക്കൾ: അഖിൽജിത്ത്, അഖില. മരുമക്കൾ: പ്രശാന്ത് (ഉണ്ണി), പി.ബി. ദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.