കല്ലമ്പലം: വടശ്ശേരിക്കോണം ശ്രീനാരായണപുരം ആശാൻവിളാകത്ത് വീട്ടിൽ പരേതനായ പി.സി. അപ്പെൻറ ഭാര്യ പി. സുഭദ്ര അമ്മ (84) നിര്യാതയായി. മക്കൾ: ഗീത (റിട്ട. അധ്യാപിക), ജയചന്ദ്രൻ, രാജേഷ്. മരുമക്കൾ: അജിതൻ, തങ്കമണി, രമ്യ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.