മലയിൻകീഴ്: ചൂഴാറ്റുകോട്ട വേങ്കൂർ കീഴെ വീട്ടിൽ പരേതനായ ഭാസ്കരൻനായരുടെ ഭാര്യ സുഭാഷിണിയമ്മ (89) നിര്യാതയായി. മക്കൾ: ശ്രീകണ്ഠൻനായർ, മോഹനൻനായർ, മധുസൂദനൻനായർ, രമണികുമാരി, ഗീതകുമാരി. മരുമക്കൾ: ഉഷാകുമാരി, സുനിതകുമാരി, രാധാകൃഷ്ണപിള്ള, ദേവബാല, കൃഷ്ണകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.