പനവൂർ: മുളമൂട് എം.എം. ഹൗസിൽ ഇ. ഖാലിദ് (83 റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: നഫീസാബീവി. മക്കൾ: അനീസ, നസീറ, സജീറ. മരുമകൾ: അബ്ദുൽ സലാം, അബ്ദുൽ മനാഫ്, അബ്ദുൽ റഹീം.