ശാസ്താംകോട്ട: ശൂരനാട് തെക്ക് പട്ടാഴിത്തറയില് പരേതനായ റിട്ട. ഹെഡ്മാസ്റ്റര് കെ.വി. പരമേശ്വരന്‍നായരുടെ ഭാര്യ ലീലാദേവിയമ്മ (85) നിര്യാതയായി. മക്കൾ: ഇന്ദിരയമ്മ (അധ്യാപിക), കെ.പി. മോഹനകുമാർ (ഡയറക്ടര്‍ ഐ.യു.സി.ബി.ആര് കോട്ടയം), കെ.പി. സുരേഷ്കുമാര്‍(പഞ്ചായത്ത്). മരുമക്കള്‍: ഗോപിനാഥന്‍പിള്ള (എ.എം.യു), ആര്. ഉഷ (സയൻറിസ്റ്റ്, ഐ.യു.സി.ബി.ആര്, കോട്ടയം), അഡ്വ. ആര്. ബിന്ദു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.