കൊട്ടാരക്കര: പടിഞ്ഞാറേത്തെരുവ് മാവിളയിൽ ബാബു ഡാനിയേലിെൻറയും ഓമന ബാബുവിെൻറയും മകൻ ബോമോൻ ബാബു (40) നിര്യാതനായി. ഭാര്യ: റാണി ബോമോൻ (ഞാറക്കാട് ചരുവിള കുടുംബാംഗം). മക്കൾ: ആൻ മരിയ സൂസൻ, ദേവ് ബോബ് ഡാനിയേൽ. സഹോദരങ്ങൾ: ബിജു ബാബു, ബോസ് ബാബു. സംസ്കാരം പിന്നീട്.