തേവലക്കര: മുള്ളിക്കാല കളീലവിള വടക്കതിൽ തുളസീധരൻപിള്ള (70) നിര്യാതനായി. ഭാര്യ: ശാന്തമ്മയമ്മ. മക്കൾ: സിന്ധു, സുനിൽകുമാർ, സുരേഷ്കുമാർ. മരുമക്കൾ: പ്രീജ, അമ്പിളിദേവി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.