പുൽപള്ളി: അമരക്കുനി കൊല്ലപ്പിള്ളിൽ പീതാംബരൻ (75) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: ഷീബ, ഷീജ, ഷൈനി. മരുമക്കൾ: അനിൽ സി. കുമാർ (പുൽപള്ളി ഗ്രാമ പഞ്ചായത്ത് അംഗം) മനോജ്, രമേശ്.