പുൽപള്ളി: കോളറാട്ടുകുന്ന് പുത്തൻവീട്ടിൽ ചന്ദ്രാംഗദൻ (82) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: മോളി, ഷൈജ, ഉഷ. മരുമക്കൾ: ശശി, ബാലൻ, വിജയൻ.