എകരൂല്‍: ഇയ്യാട് നീറ്റോറചാലിൽ താമസിക്കുന്ന നെല്യാറ്റിൽ അലീമ (86) നിര്യാതയായി. പേടങ്ങല് മൊയ്തീൻ കുഞ്ഞിയുടെ ഭാര്യയാണ്. മക്കൾ: എൻ. മൊയ്തീൻ കോയ, സുലൈമാൻ, പാത്തുമ്മ (ബാലുശ്ശേരി), അബ്ദുറഹ്മാൻ, ഷാജി, സുബൈദ (തലയാട്), ബുഷ്റ (കുമാരസാമി), സാജിത (ബാലുശ്ശേരി), പരേതയായ ഖദീജ.