പുൽപള്ളി: ചണ്ണോത്തുകൊല്ലി ചെറുകുന്നേൽ കുര്യൻ (72) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: അനീഷ് (യു.കെ), മിനി (സിസ്റ്റർ എസ്.എ.സി ബഥനി കോൺവൻറ്, ബത്തേരി). മരുമകൾ: എമിലി (യു.കെ).