കബനിഗിരി: വെള്ളമറ്റത്തിൽ ചാക്കോയുടെ ഭാര്യ സാറാമ്മ (69) നിര്യാതയായി. മക്കൾ: ഷീല, ഫ്രൻസി, ഷിബി, ഷിജി. മരുമക്കൾ: ജോണി, ഷിജു, ബിൻസി, ജോയ്. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10ന് കൊളവള്ളി സെൻറ് ജോർജ് ഓർത്തഡോകസ് പള്ളി സെമിത്തേരിയിൽ.