നാദാപുരം: വളയംചെറുമോത്ത് വാണിയംവീട്ടിൽ സൂപ്പിയുടെ ഭാര്യ മാമി (65) നിര്യാതയായി. മക്കൾ: നാസർ, നൗഫൽ, നസീമ, നസീറ. മരുമക്കൾ: അഷറഫ്, റഫീഖ്, സുമയ്യ, ജുഹാന. സഹോദരങ്ങൾ: സി.വി. ഹമീദ്, ബഷീർ, കുഞ്ഞബ്ദുല്ല, സുബൈദ, നഫീസ, സുഹ്റ.