ഓമശേരി: കണക്കഞ്ചേരി ഇമ്പിച്ചികണ്ണൻ (85) നിര്യാതനായി. കോവിഡിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: മാളു. മക്കൾ: മോഹനൻ, സതീശൻ, ഷൈലജ, സുജാത. മരുമക്കൾ: മാധവൻ അടിവാരം, ഭരതൻ താമരശേരി, വിലാസിനി, ജീജ.