സുൽത്താൻ ബത്തേരി: കേണിച്ചിറ മാന്തടത്തിൽ തോമസ് (കുഞ്ഞൂട്ടി -80) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: ആൻഡ്രൂസ്, ജോണി, ജോയ്സി, ബാബുരാജ്, ഷൈബി. മരുമക്കൾ: ജൈന, ജെസി, ജോൺസൺ, വിനോഭ, മാത്യൂസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് കേണിച്ചിറ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.