അമ്പലവയൽ: ആനപ്പാറ പാലം മാണിക്കത്ത് വീട്ടിൽ പ്രഭാകരെൻറയും ശ്യാമള ദേവിയുടെയും മകൻ പ്രജീഷ് കുമാർ (43) നിര്യാതനായി. ഭാര്യ: ധന്യ. മകൾ: വസുന്ധര. സഹോദരൻ: അനീഷ് കുമാർ.