അത്തോളി: ചോനോം കുന്നത്ത് ജിംന (36) നിര്യാതയായി. കാരക്കുന്നത്ത് ഫാർമേഴ്സ് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി സെക്രട്ടറിയായിരുന്നു. ഭർത്താവ്: ചാത്തങ്കേരി ജോഷിലാൽ. പിതാവ്: സി.കെ. രാജൻ. മാതാവ്: ചന്ദ്രിക. സഹോദരങ്ങൾ: ജസ്ന, ജിംജിത്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിനു അത്തോളിയിലെ വീട്ടുവളപ്പിൽ.