നടവയൽ: പുതുപ്പറമ്പിൽ അന്നമ്മ (101) നിര്യാതയായി. ഭർത്താവ്: പരേതനായ ആഗസ്തി. മക്കൾ: മോളി, പി.എ. ദേവസ്യ (ഹിൽട്രാക്സ് പ്രൈവറ്റ് ലിമിറ്റഡ്), മേരി. മരുമക്കൾ: മേരിക്കുട്ടി (റിട്ട. അധ്യാപിക സെൻറ് തോമസ് എൽ.പി സ്കൂൾ, നടവയൽ), തോമസ്, പരേതനായ സെബാസ്റ്റ്യൻ.