വാണിമേൽ: വയലിൽ പീടികയിൽ റേഷൻ കട നടത്തിവരുന്ന കാപ്പൂൽ ചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സജിൻ, സജിന (അധ്യാപിക, ചിയ്യൂർ എൽ.പി). മരുമക്കൾ: വിജയകൃഷ്ണൻ (പേരാമ്പ്ര), വിദ്യ (അധ്യാപിക, കൂത്താളി). സഹോദരങ്ങൾ: രവി, രാധ, കർത്യായനി, പത്മാവതി.