പിണങ്ങോട്: ഒട്ടുമ്പുറം കുന്നിലെ അരിയട്ടി അമ്മദിെൻറ ഭാര്യ ഷഹർ ബാനു (47) നിര്യാതയായി. അസുഖബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. പിതാവ്: പരേതനായ പെട്ടി അന്ത്രു. മാതാവ്: മറിയം.