തിരുവള്ളൂർ: അപ്പുവസാർ പനിച്ചിക്കണ്ടി ജാനു (75) നിര്യാതയായി. മക്കൾ: ബാബു, സുരേന്ദ്രൻ (ദേശാഭിമാനി ഏജൻറ്), ചന്ദ്രിക, സുമോദ്, രൂപേഷ്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ബാലൻ, നാരായണി, രാജൻ.