പേരാമ്പ്ര: കായണ്ണ മാട്ടനോട് പരേതനായ ചേനോത്ത് കുഞ്ഞിരാമെൻറ ഭാര്യ മാണിക്യം (98) നിര്യാതയായി. മക്കൾ: സുരേഷ് (വിമുക്ത ഭടൻ), മാധവി, ബാവ, ദേവി, ശോഭന, പരേതനായ ഭാസ്കരൻ. മരുമക്കൾ: കണ്ണോത്ത് ചന്തപ്പൻ (കരുവണ്ണൂർ), ഗോവിന്ദൻ (കൂത്താളി), ശ്രീധരൻ (ചേനോളി), റീന (എ.യു.പി സ്കൂൾ മാട്ടനോട്), പരേതനായ ശങ്കരൻ.