മടവൂർ: പുല്ലാളൂർ കാമ്പ്ര അമ്മദ് (69) നിര്യാതനായി. ഭാര്യ: ആസ്യ മുട്ടാഞ്ചേരി. മക്കൾ: ഷൈജൽ (അധ്യാപകൻ, പറമ്പിൽ ബസാർ സ്കൂൾ), സജ്ന. മരുമക്കൾ: കുട്ടി ഹസ്സൻ വട്ടോളി, ഷെറിൻ മടവൂർ.