ഊരള്ളൂർ: ചെറുവക്കര കുഞ്ഞീമ (80) നിര്യാതയായി. ഭർത്താവ്: പരേതനായ താവോളി കുഞ്ഞമ്മോട്ടി. മക്കൾ: താഹിർ, ബഷീർ, സുബൈദ, ഷരീഫ, സുഹറ. മരുമക്കൾ: വി.വി. മൂസ മാസ്റ്റർ (ചാവട്ട്), പരേതനായ കൈതേരിക്കണ്ടി ഇമ്പിച്ചി അലി, കേരിത്താഴ അബ്ദുല്ല മാസ്റ്റർ (നടുവണ്ണൂർ), ഷാഹിന, വഹീദ.