മേപ്പയൂർ: വിളയാട്ടൂരിലെ എരേച്ചൻ കണ്ടി കണ്ണൻ (95) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു. മക്കൾ: ഭാസ്കരൻ, രാജൻ, ബാബു. മരുമക്കൾ: പത്മിനി, കമല, ബിന്ദു. സഹോദരങ്ങൾ: കണാരൻ, പരേതരായ ചോയി, പാച്ചർ, കുഞ്ഞിരാമൻ, മാണിക്യം, കല്യാണി.