വാണിമേൽ: ഭൂമിവാതുക്കൽ പരേതനായ താഴെ വീട്ടിൽ അബ്ദുല്ല ഹാജിയുടെ ഭാര്യ കദീശ (73) നിര്യാതയായി. മക്കൾ: സുലൈഖ, അമ്മദ് (ഖത്തർ), കുഞ്ഞാമി, ഹാജറ. മരുമകൾ: സമീറ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, അയിശു, പരേതരായ കിണറുള്ള പറമ്പത്ത് മൊയ്തു, മാമി, മായൻകുട്ടി, സൂപ്പി.