അത്തോളി: മണലിയിൽതാഴെ താമസിക്കും പടിയത്ത് പരേതനായ കൃഷ്ണൻെറ ഭാര്യ രോഹിണി (72) നിര്യാതയായി. മക്കൾ: പ്രജീഷ്, നിധീഷ് കുമാർ. മരുമക്കൾ: അനിത, ജസ്ന.