പേരാമ്പ്ര: കായണ്ണ പാടിക്കുന്ന് കാപ്പുമ്മൽ ഉമ്മർ കുട്ടി ഹാജി (70) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ബഷീർ, റഹ്മത്ത്, റഷീദ്. മരുമക്കൾ: അബൂബക്കർ, ഷറീന, സഫീന. സഹോദരങ്ങൾ: മൊയ്തി, ആയിശ, അബ്ദുറഹ്മാൻ, അബ്ദുൽ അസീസ്, അബ്ദുൽ റസാഖ്.