കോഴിക്കോട്: ചാലിൽ ബാങ്കേഴ്സ് ഉടമ കിളിയനാട് പുളിയശ്ശേരി ഗംഗാധര മേനോൻ (87) മാങ്കാവിലെ ‘ഗംഗോത്രി’യിൽ നിര്യാതനായി. ഭാര്യ: പരേതയായ വെങ്ങാലിൽ ചന്ദ്രമതി അമ്മ. മക്കൾ: സുധ വിജയൻ, മോഹൻ കുമാർ (ശ്രീറാം ഗോൾഡ് ലോൺ), മനോജ് കുമാർ (ചാലിൽ ബാങ്കേഴ്സ്). മരുമക്കൾ: കെ.കെ. വിജയൻ, രഞ്ജിനി മോഹൻ, ബിന്ദു മനോജ്.