തിരുവമ്പാടി: മിൽമുക്കിലെ പരേതനായ പീടികക്കണ്ടി രാമെൻറ ഭാര്യ നീലി (71) നിര്യാതയായി. മകൾ: ലീല. മരുമകൻ: മാധവൻ.