അത്തോളി: തോരായിയിലെ വെളുത്താടത്ത് ഇമ്പിച്ചായിശ (83) നിര്യാതയായി. മക്കള്‍: സൈനബ, ആലി, മുസ്തഫ, റുഖിയ. മരുമക്കള്‍: അബ്ദുറഹിമാൻ കുട്ടി ഹാജി, ആയിശ, സുഹറ, പരേതനായ മൂസ.