കൊടുവള്ളി: കിഴക്കോത്ത് കച്ചേരിമുക്ക് മതുക്കൂട്ടിയതിൽ പാത്തുമ്മേയി (75) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കുഞ്ഞി ഹാജി. മക്കൾ: മുഹമ്മദ്, നാസർ (വെജിറ്റബ്ൾസ് അടിവാരം), ഷംസു (വെജിറ്റബ്ൾസ് കൊടുവള്ളി), മറിയ, മൈമൂന, പാത്തുട്ടി. മരുമക്കൾ: അബ്ദുല്ല പാലക്കുറ്റി, അസ്സൻ മുക്കിലങ്ങാടി, മൂസ താഴെച്ചാൽ, നഫീസ, സുഹറ, സക്കീന.