മേപ്പയൂർ: നിടുമ്പൊയിൽ നമ്പൂട്ടിൽ നാരായണി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: രാജൻ (ചെന്നൈ), മോഹനൻ (മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി), സജീവൻ, തങ്കമണി (റിട്ട. എച്ച്.എം ചാവട്ട് എം.എൽ.പി), ഉഷ (എൽ.എച്ച്.എസ് തൃശൂർ), ബീന (അധ്യാപിക, പത്മരാജൻ എൽ.പി സ്കൂൾ, ഫറോക്ക്). മരുമക്കൾ: കുഞ്ഞിക്കേളപ്പൻ (കൊഴുക്കല്ലൂർ), ഭാസ്കരൻ (റിട്ട. എ.എസ്.ഐ), ഹരിദാസൻ (റിട്ട. ഹവിൽദാർ), കമല, സ്വർണലത (അധ്യാപിക, നടുവത്തൂർ യു.പി സ്കൂൾ), ബീന (അധ്യാപിക, കമല നെഹ്റു യു.പി കണ്ണൂർ).