മാനന്തവാടി: കുറ്റിമൂല കളമ്പുകാട്ട് പൗലോസിൻെറ ഭാര്യ ട്രീസ (70) നിര്യാതയായി. മക്കൾ: സാലി, ജോസ്, ഷിേൻറാ, ഷിമി. മരുമക്കൾ: ഔസേഫ്, സിത്താര, ഷെൽമി, ഷിബു.