മാനന്തവാടി: തോണിച്ചാൽ പനേലിൽ സീന ജോസ് (35) നിര്യാതയായി. പിതാവ്: പരേതനായ ജോസ് പനേലിൽ. മാതാവ്: റോസമ്മ. സഹോദരങ്ങൾ: സിനി ജോസ്, സിൽജ ജോസ്.