പയ്യാനക്കൽ: പരേതനായ എം.പി. അബ്ദുല്ലക്കുട്ടിയുടെ മകൻ ഓട്ടോ ഡ്രൈവറായ റസൂൽ സലാം (46) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഷഹീല, ഷഫീല, സഹദ്. സഹോദരങ്ങൾ: എം.പി. സാജു (എം.പി.എ ചിക്കൻ സ്റ്റാൾ പയ്യാനക്കൽ), നെസി, നജീബുല്ല.