താമരശേരി: ഈങ്ങാപ്പുഴ പി.എം. മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുൽ ലത്തീഫ് (49) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: നിംഷാന. മക്കൾ: നൈസ, നയാബ്. സഹോദരങ്ങൾ: റസീന, നസീർ, ഷമീർ, മുനീർ.