പേരാമ്പ്ര: കോടേരിച്ചാലിലെ ചാത്തോത്ത് മീത്തൽ അപ്പുക്കുട്ടി നായർ (83) നിര്യാതനായി. ഭാര്യ: ഓമന അമ്മ. മക്കൾ: ബാലകൃഷ്ണൻ, പത്മിനി, റീന. മരുമക്കൾ: ശ്രീധരൻ (കണ്ണിപ്പൊയിൽ), സുരേഷ് ബാബു, സുനിത. സഹോദരങ്ങൾ: ഗോപാലൻ നായർ, നാരായണൻ നായർ, പരേതയായ ഓമന അമ്മ. സഞ്ചയനം തിങ്കളാഴ്ച