വടകര: മുയിപ്ര പരേതനായ കള്ളാട്ട്താഴകുനി ചന്ദ്രെൻറ ഭാര്യ ശ്യാമളവല്ലി(64) നിര്യാതയായി. മക്കൾ: ഷിനോബ്, ഷിബിന. മരുമക്കൾ: ബിനു, നിഷ.