വടകര: മണിയൂർ കുമ്പളപ്പുനത്തിൽ നമ്പി (കുഞ്ഞിരാമൻ-88) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ജയശ്രീ, അനിൽകുമാർ (ഹെൽത്ത് ഡിപ്പാർട്മെൻറ്), ബീന. മരുമക്കൾ: സുകുമാരൻ, പ്രജിത, സുരേന്ദ്രൻ.