എകരൂൽ: ഇയ്യാട് ഇരിങ്ങാച്ചാലിൽ കേളപ്പൻ (78) നിര്യാതനായി. ഭാര്യ: കമല. സഹോദരങ്ങൾ: കുഞ്ഞിമാണിക്യം, യശോദ (വാടിക്കൽ), ഇ.സി. രാമൻകുട്ടി, പരേതയായ കുട്ടിമാളു.