തൊടുപുഴ: ഏഴല്ലൂർ കൂട്ടുങ്കൽ പൈലി വർക്കി (95, പൈലോൻ) നിര്യാതനായി. ഭാര്യ: ആവോലി പാലക്കാട്ട് കുടുംബാംഗം പരേതയായ ഏലിക്കുട്ടി. മക്കൾ: ഏലമ്മ, ബേബി തോമസ്, ചിന്നമ്മ, ജോയി, സെലിൻ, മേരി. മരുമക്കൾ: മാത്യു, അന്നക്കുട്ടി, ലില്ലി, മിസി, തോമസ്, ജോസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ഏഴല്ലൂർ സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.