തിരുവനന്തപുരം: പട്ടം മരപ്പാലം മാറയ്ക്കല്‍ തോപ്പില്‍ വീട്ടില്‍ (എം.ജി.ആർ.എ-167) കെ. വിജയന് നിര്യാതനായി. ഭാര്യ: നസീമ. മക്കള്‍: സരിത വി.എന്‍, സജിത വി.എന്‍. മരുമകന്: വിനു എസ്. നായര്‍.