വടശ്ശേരിക്കോണം: ചാമവിള വീട്ടിൽ മുഹമ്മദാലിയുടെ ഭാര്യ ജമീലബീവി (85) നിര്യാതയായി. മക്കൾ: റാഫി, ഷാഫി, അഷറവ്, ഷെരീഫ്. മരുമക്കൾ: സുനിത, മാജിദ, ഷീബ, ജാസ്മി.