തമ്പാനൂർ: ടി.സി 81/2220, ടി.ടി.ആർ.എ-ബി 22 രേവതി ഭവനിൽ ശ്രീകണ്ഠൻ നായർ (69) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: ധന്യ, സുരേഷ് കുമാർ. മരുമക്കൾ: അജി, ജയശ്രീ. സഞ്ചയനം ഞായറാഴ്ച 8.30ന് സ്വവസതിയിൽ.